കയ്പമംഗലം: കൂളിമുട്ടം ഏറാട്ട് പരേതനായ ഹരിദാസൻ മകൻ സനൂപ് (34) നിര്യാതനായി. മാതാവ്: ഓമന. ഭാര്യ: ശ്രുതി. മകൾ : സമീക്ഷ.