
കയ്പമംഗലം: മൂന്നുപീടിക ബീച്ച്റോഡ് ഹമദാനി മസ്ജിദിന് തെക്ക് വശം കയ്പമംഗലം പുത്തൻപളളി ജുമാമസ്ജിദ് കമ്മറ്റി മുൻ പ്രസിഡൻ്റ് പരേതനായ കണ്ടകത്ത് ബീരാൻഹാജി ഭാര്യ ഫാത്തിമ ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: ബഷീർ, മുഹമ്മദ് സഗീർ, ഷെമീർ (എല്ലാവരും കുവൈറ്റ്), ഹുസൈൻ (സഫ ട്രേഡേഴ്സ്), ബുഷറ. മരുമക്കൾ: ഷെക്കീല, ഹസീന, ഷെഫീന, റഹീന, സത്താർ (റിയാദ്). കബറടക്കം നടത്തി.