കയ്പമംഗലം : ചെന്ത്രാപ്പിന്നി ഈസ്റ്റ് അടിപറമ്പിൽ ഗംഗാധരൻ ഭാര്യ ചന്ദ്രിക (75 ) നിര്യാതയായി. മക്കൾ: പരേതനായ സുരേന്ദ്രൻ, ഗീത, സുനിൽ കുമാർ, രാജേഷ്. മരുമക്കൾ: സജിത, ജയമണി, ഷൈലജ, സുജിത്ര. സംസ്കാരം നടത്തി.