1

ഉണ്ണിക്കൃഷ്ണന്റെ മരണാനന്തര ധനസഹായം എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി സുഭാഷ് പുഴയ്ക്കൽ വിതരണം ചെയ്യുന്നു.

വടക്കാഞ്ചേരി: എങ്കക്കാട് പവർ ഹൗസിന് സമീപം താമസിക്കുന്ന അരയംപറമ്പിൽ ഉണ്ണിക്കൃഷ്ണന്റെ മരണനന്തര ധനസഹായം മകൻ സന്ദീപിന് കൈമാറി. എസ്.എൻ.ഡി.പി വടക്കാഞ്ചേരി ശാഖാ സെക്രട്ടറി സുഭാഷ് പുഴക്കൽ ധനസഹായം വിതരണം ചെയ്തു. വനിതാ സംഘം സെക്രട്ടറി ശോഭ.പി.കെ, കൺവീനർ മംഗള എന്നിവർ പങ്കെടുത്തു.