
ചേലക്കര: തോന്നൂര്‍ക്കര ചക്കംപറമ്പില്‍ പരേതനായ കൃഷ്ണൻ ഭാര്യ കാര്‍ത്യായനി (88) നിര്യാതയായി. മക്കൾ : വത്സല, രാജന്‍, വിജയലക്ഷ്മി, രവീന്ദ്രന്‍. മരുമക്കള്‍ : ശ്രീനിവാസന്‍, സുമിനി, കുമാരന്‍, ജയശ്രീ. സംസ്‌കാരം ഇന്ന് രാവിലെ 9ന് പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍.