പുതുക്കാട്: വെണ്ടോർ, യുണിയൻ സ്റ്റോപ്പ്, അളഗപ്പ നഗർ ഗ്രൗണ്ട്, നേതാജി നഗർ, അളഗപ്പ നഗർ പഞ്ചായത്ത് ഓഫീസ് പരിസരം എന്നിവടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ വൈദ്യുതി വിതരണം മുടങ്ങും.