charamam-santha

വലപ്പാട് ബീച്ച്: തട്ടാരത്ത് സുന്ദരൻ ഭാര്യ ശാന്ത (73) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സ്മിത, ഷൈൻ, സൈന. മരുമക്കൾ: അനിൽകുമാർ, വിദ്യ, പരേതനായ സുഭാഷ്.