ചാലക്കുടി: ഗായത്രി ആശ്രമത്തിൽ പ്രതിമാസ ചതയ നക്ഷത്ര പൂജ നടത്തി. ശാന്തി ഹവനം, ഗുരുപൂജ എന്നീ ചടങ്ങുകൾക്ക് ബ്രഹ്മചാരി ശിവൻ നേതൃത്വം നൽകി. ശിവഗിരി തീർത്ഥാടനത്തിന്റെ പ്രസക്തിയെക്കുറിച്ച് ഗുരുദർശന രഘന പ്രഭാഷണം നടത്തി. എം.കെ. സുനിൽ, കെ.യു. രവി, എ.കെ. ജയരാജ്, പി.എൻ. ഗോപി, എ.കെ. ജയരാജ്, നരേന്ദ്രൻ നെല്ലായി, കെ.സി. ഇന്ദ്രസേനൻ, ഭാനു നാരായണൻ എന്നിവർ സംസാരിച്ചു.