balan

മാള: കുഴൂര്‍ തുമ്പരശ്ശേരി വീട്ടിൽ ടി.ആർ. ബാലൻ ( 77) നിര്യാതനായി. ഭാര്യ : പങ്കജാക്ഷി. മക്കൾ: വിജയലക്ഷ്മി, വിജയരേഖ, രാമകൃഷ്ണൻ, വനജ, ശോഭ. മരുമക്കൾ: ഷിബു, സതി.