charamam-ambujakshi

തൃപ്രയാർ: നാട്ടിക പരേതനായ തോട്ടുപുര രാമകൃഷ്ണൻ ഭാര്യ അംബുജാക്ഷി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: അശോകൻ, സുലോചന, കസ്തൂരി, സുധ, സുഷി, അമീർ, അനിൽ കുമാർ, സീന, അജിത്കുമാർ, അജോയ്. മരുമക്കൾ: ലിസി, വേലായുധൻ, രാധാകൃഷ്ണൻ, ലോഹിതാക്ഷൻ, ശക്തിധരൻ, ലിമ, രാജി, വികാസ്, സിജി, ലിജി.