തൃപ്രയാർ: നാട്ടിക ജുമാ മസ്ജിദിന് പടിഞ്ഞാറ് പള്ളിപ്പറമ്പിൽ മുഹമ്മദ് ഭാര്യ ഖദീജ (കയ്യമോൾ-67) നിര്യാതയായി. മക്കൾ: യൂനസ്, ഇല്യാസ്, ആബിദ, ഫയാസ്. മരുമക്കൾ: ഷെജില, ഷംസ, മുസ്തഫ.