വെള്ളിക്കുളങ്ങര: കുറിച്ചിയത്ത് കുമാരൻ (80) നിര്യാതനായി. സി.പി.എം പ്രവർത്തകനായിരുന്നു.സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ വള്ളിയമ്മ. മക്കൾ: ഷാജു, സജിത. മരുമക്കൾ: രാധ, കണ്ണൻ.