കൊടുങ്ങല്ലൂർ: മേത്തല ഗൗരിശങ്കർ ജംഗ്ഷൻ കോഡർ ലൈൻ തുപ്പത്ത് വേലായുധൻ മകൻ ബാഹുലേയൻ (69) നിര്യാതനായി. സി.പി.എം പ്രവർത്തകയായ ചന്ദ്രിക ഭാര്യയാണ്. മകൻ : അഭിജിത്ത് (വിദ്യാർത്ഥി ബംഗളൂരു). സംസ്കാരം ഇന്ന് രാവിലെ രാവിലെ 9 ന് വീട്ടുവളപ്പിൽ.