
വടക്കാഞ്ചേരി : കരുമത്ര പാറപ്പുറം കല്ലിപറമ്പിൽ പരേതനായ കുഞ്ഞുക്കുട്ടൻ നായരുടെ ഭാര്യ ചക്കിങ്ങൽ ദേവകി അമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ചെറുതുരുത്തി പുണ്യതീരത്ത്. മക്കൾ: ഗീത ദേവി, ശങ്കരൻ കുട്ടി (മുരളി), കണ്ണൻ. മരുമക്കൾ : ഗോപാലകൃഷ്ണൻ, കോമളം, ദേവി.