പുതുക്കാട്: ആമ്പല്ലൂർ സെന്റർ മുതൽ ആമ്പൽ റെസിഡൻസി വരെയുള്ള ഭാഗത്തെ 11 കെ.വി. ലൈനിൽ വൈദ്യുതി പ്രവഹിപ്പിക്കും. പരിസരവാസികൾ ജാഗ്രത പാലിക്കണം.