പുതുക്കാട്: പാഴായ റോഡിൽ റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി ഇന്ന് രാവിലെ 8 മുതൽ രാത്രി 8 മണി വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. വാഹനങ്ങൾ പാഴായി, പള്ളം, രാപ്പാൾ, കുറുമാലി വഴി തിരിഞ്ഞ് പോകേണ്ടതാണ്. പുതുക്കാട് റെയിൽവേ സ്റ്റേഷനിലേയ്ക്കുള്ള യാത്രയ്ക്ക് തടസമില്ല.