preetha

മാള: കുണ്ടൂർ കുന്നപ്പിള്ളി ജോഷി ഭാര്യ പ്രീത ( 56) നിര്യാതയായി. മക്കൾ: ദീപക്, ആഷിക്.