
ചേർപ്പ് : പെരുമ്പിള്ളിശ്ശേരി മഠത്തിപറമ്പിൽ പരേതനായ ബാലകൃഷ്ണൻ ഭാര്യ ശാന്ത (76) നിര്യാതയായി. ചേർപ്പ് സി.എൻ.എൻ ബി.എച്ച്.എസ്. റിട്ട: അദ്ധ്യാപികയാണ്. സംസ്‌കാരം നടത്തി. മക്കൾ: ബാബു ( റവന്യൂ ഇൻസ്‌പെക്ടർ, കളക്ടറേറ്റ് ), ബിന്ദു ബാലു (കൈലാസം ). മരുമക്കൾ: ഷീജ ( മിനി ), സി.എൻ. മനോജ് കുമാർ