1

വടക്കാഞ്ചേരി : മുള്ളൂർക്കര കാഞ്ഞിരശ്ശേരി മേലെ വളപ്പിൽ വീട്ടിൽ ഗോപാലൻ (76) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ : പങ്കജം, സുധീർ, പ്രസീത. മരുമക്കൾ: സുജനൻ, ഷിജി, സന്തോഷ്.