തൃശൂർ: ബുധനാഴ്ച 342 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 222 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,301 ആണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,47,078 ആണ്. 5,41,150 പേരാണ് ആകെ രോഗമുക്തരായത്.