meeting
ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ വനിതാ സംഘം നേതൃ യോഗം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ് ഉദ്ഘാടനം ചെയ്യുന്നു.


ചാലക്കുടി: എസ്.എൻ.ഡി.പി യൂണിയൻ വനിതാ സംഘം നേതൃ യോഗം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ: സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈ.പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ, വനിതാ സംഘം സെക്രട്ടറി അജിത നാരായണൻ, ലത ബാലൻ, പ്രീതി പ്രദീപ്, ഉദയ രവി, നളിനി സജീവ്, ശാന്ത രാജൻ, മഹിള രവി, ബിജി ഹരി, എ.കെ. ഗംഗാധരൻ, പി.സി. മനോജ്, അനിൽ തോട്ടവീഥി എന്നിവർ സംസാരിച്ചു.