charamam-subdhra

തൃപ്രയാർ: നാട്ടിക ബീച്ച് കുന്നത്തുപുരയിൽ പരേതനായ ശങ്കരൻകുട്ടി ഭാര്യ സുഭദ്ര (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ പ്രഭാകരൻ, അംബുജാക്ഷി, ഉണ്ണിക്കൃഷ്ണൻ, സരള , ആത്മൻ, സൂരജ്.