എടമുട്ടം: പുളിഞ്ചോട് (കൊല്ലാറ സെന്റർ) പടിഞ്ഞാറ് വശം അരയംപറമ്പിൽ ചാത്തപ്പൻ മകൻ സുകുമാരൻ (77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുപ്രഭ. മക്കൾ: സിന്ധു, സ്വപ്ന, അനീഷ്. മരുമക്കൾ: രാമദാസ്, ജിത്ത്, നീത.