bindu

തൃശൂർ: വിവിധ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ ദേശീയ, അന്തർദ്ദേശീയ നിലവാരത്തിലേക്ക് ഉയർത്തിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷവും വിജ്ഞാൻ സാഗറിലെ രണ്ട് സെമിനാർ ഹാളുകളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അവർ. സംസ്ഥാനത്തെ വികേന്ദ്രീകരണ പ്രവർത്തനങ്ങൾ കേരള മോഡലായി മാറി.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലുണ്ടായ പ്രവർത്തനങ്ങൾ കേരളത്തിൽ പ്രകാശപൂർണ്ണമായ മാറ്റങ്ങൾക്ക് ഇടയാക്കിയെന്നും മന്ത്രി പറഞ്ഞു. ജനകീയാസൂത്രണ പദ്ധതിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനപ്രതിനിധികളെ ആദരിച്ചു. രാമവർമ്മപുരം വിജ്ഞാൻസാഗർ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എ.വി വല്ലഭൻ, പി.എം അഹമ്മദ്, ലതാ ചന്ദ്രൻ, കെ.എസ് ജയ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജി തിലകൻ എന്നിവർ പങ്കെടുത്തു.

സ​ഹ​ക​ര​ണ​ ​പെ​ൻ​ഷ​നേ​ഴ്‌​സ് അ​സോ​.​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം

തൃ​ശൂ​ർ​:​ ​സ​ഹ​ക​ര​ണ​പെ​ൻ​ഷ​ൻ​കാ​രു​ടെ​ ​നി​റു​ത്ത​ലാ​ക്കി​യ​ ​ക്ഷാ​മ​ബ​ത്ത​പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ​സ​ഹ​ക​ര​ണ​ ​പെ​ൻ​ഷ​നേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ജി​ല്ലാ​സ​മ്മേ​ള​നം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സി.​സി.​മു​കു​ന്ദ​ൻ​ ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പ്ര​സി​ഡ​ന്റ് ​സി.​എ​ൽ.​റാ​ഫേ​ൽ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ടി.​മോ​ഹ​ന​ൻ,​ ​ട്ര​ഷ​റ​ർ​ ​കെ.​ജെ.​ജോ​സ​ഫ്,​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​മു​ണ്ടൂ​ർ​ ​രാ​മ​കൃ​ഷ്ണ​ൻ,​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​കെ.​എം.​ചാ​ക്കോ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​ഭാ​ര​വാ​ഹി​ക​ൾ​:​ ​ഇ.​എം.​ശ്രീ​ധ​ര​ൻ​ ​ന​മ്പൂ​തി​രി​ ​(​പ്ര​സി​ഡ​ന്റ്),​ ​ടി.​മോ​ഹ​ന​ൻ​ ​(​സെ​ക്ര​ട്ട​റി​),​ ​എം.​എ​ൻ.​ശ​ശി​ധ​ര​ൻ,​ ​എം.​എ.​ജോ​സ​ഫ് ​(​വൈ​സ് ​പ്ര​സി.​),​ ​പി.​മോ​ഹ​ൻ​ദാ​സ്,​ ​സി.​വി.​രം​ഗ​നാ​ഥ​ൻ​ ​(​ജോ.​ ​സെ​ക്ര.​),​ ​കെ.​എം.​ചാ​ക്കോ​ ​(​ട്ര​ഷ​റ​ർ​).

കൊ​വി​ഡ് ​മ​ര​ണം: ധ​ന​സ​ഹാ​യ​ത്തി​ന് ​അ​പേ​ക്ഷി​ക്കാം

തൃ​ശൂ​ർ​ ​:​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​മ​ര​ണ​പ്പെ​ട്ട​വ​രു​ടെ​ ​അ​ടു​ത്ത​ ​ബ​ന്ധു​വി​ന് 50,000​ ​രൂ​പ​ ​ധ​ന​സ​ഹാ​യം​ ​ന​ൽ​കു​ന്ന​ ​സ​ർ​ക്കാ​ർ​ ​പ​ദ്ധ​തി​യി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​മ​ര​ണ​പ്പെ​ട്ട​വ​രു​ടെ​ ​ആ​ശ്രി​ത​ർ​ ​ഇ​തി​നു​ള്ള​ ​അ​പേ​ക്ഷ​ ​r​e​l​i​e​f.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​പോ​ർ​ട്ട​ൽ​ ​വ​ഴി​യാ​ണ് ​സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി​ ​വാ​ർ​ഡ് ​മെം​ബ​ർ,​ ​ആ​ശാ​വ​ർ​ക്ക​ർ,​ ​അ​ക്ഷ​യ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​എ​ന്നി​വ​രു​ടെ​ ​സേ​വ​നം​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.​ ​കൊ​വി​ഡ് ​മൂ​ല​മാ​ണ് ​മ​ര​ണ​മെ​ന്ന് ​തെ​ളി​യി​ക്കു​ന്ന​ ​രേ​ഖ,​ ​ഐ.​സി.​എം.​ആ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​ആ​ധാ​ർ​ ​കാ​ർ​ഡ്,​ ​റേ​ഷ​ൻ​ ​കാ​ർ​ഡ്,​ ​ബാ​ങ്ക് ​പാ​സ് ​ബു​ക്ക് ​എ​ന്നി​വ​ ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​സ​മ​ർ​പ്പി​ക്ക​ണം.