മാള: പൂപ്പത്തി പുന്നയ്ക്കപ്പറമ്പിൽ പി.കെ ചന്ദ്രൻ (75) നിര്യാതനായി. വിമുക്തഭടനായിരുന്നു. ഭാര്യ: മല്ലിക. മക്കൾ: സുരേഷ്, സന്ധ്യ, സിന്ധു. മരുമക്കൾ: മേഘ്ന, മനോജ്, ബിനേഷ്. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 9 ന് സ്വവസതിയിൽ നടക്കും.