
ഗുരുവായൂർ: അശ്വതി പുളിക്കൽ വീട്ടിൽ പി. ഗോവിന്ദൻ നായർ (87) നിര്യാതനായി. പൊതുമരാമത്ത് വകുപ്പിൽ എക്‌സിക്യുട്ടീവ് എൻജിനീയറായിരുന്നു. ഭാര്യ: വി. ചന്ദ്രിക (റിട്ട. അദ്ധ്യാപിക, ശ്രീകൃഷ്ണ ഹൈസ്‌കൂൾ ഗുരുവായൂർ). മക്കൾ : സുചിത്ര, രോഷ്‌നി, സത്യജിത്. മരുമക്കൾ: നന്ദകുമാർ, സന്തോഷ്‌കുമാർ, സരിത.