obit-photo

നെല്ലായി: ആലത്തൂർ നമ്പുകുളങ്ങര വീട്ടിൽ ചാത്തുക്കുട്ടി (70) നിര്യാതനായി. സംസ്‌കാരം നടത്തി. പറപ്പൂക്കര പഞ്ചായത്ത് മുൻ അംഗവും, സി.പി.എം ആലത്തൂർ ബ്രാഞ്ച് അംഗവുമാണ്. ഭാര്യ: വാസന്തി. മക്കൾ: ശില്പ, ശരത്. മരുമക്കൾ: ബിനീഷ്, വിജിത.