charamam-rajewary

എടമുട്ടം: കഴിമ്പ്രം ചോലയിൽ പരേതനായ സത്യബന്ദു ഭാര്യ രാജേശ്വരി (79) നിര്യാതയായി. മക്കൾ: ഉഷ, ഡോ. ഉല്ലാസ് (കാർഡിയോളജിസ്റ്റ്, ദയ ആശുപത്രി). മരുമക്കൾ: ഗോപിനാഥ്, കർപ്പകം.