കൊടുങ്ങല്ലൂർ: അഴീക്കോട് ലൈറ്റ് ഹൗസിന് സമീപം വിളക്കുപറമ്പിൽ അലി (75) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: ഐശു . മക്കൾ: സലീം, നാസർ, ഫാത്തിമ, സാജിത . മരുമക്കൾ: സിദ്ദീഖ്, ആമിന, സബീന, പരേതനായ റഹീം.