വെള്ളാങ്ങല്ലൂർ: കടലായി തെരുവിൽ കുഞ്ഞിമോൻ മകൻ കുഞ്ഞിമുഹമ്മദ് (72) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സുഹറ മക്കൾ : ബുഷറ, ഷറഫുദ്ധീൻ (വെള്ളാങ്ങല്ലൂർ പഞ്ചായത്ത് അംഗം ), ഷിഹാബ്, ഫാത്തിമ. മരുമക്കൾ: ഷാജഹാൻ മൗലവി, കദീജാബി, ഷംന, ഷാഹിം.