charamam-rathnakumar

വലപ്പാട് : ബീച്ച് അരയംപറമ്പിൽ രത്നകുമാർ (79) നിര്യാതനായി. സംസ്കാരം നടത്തി. കേന്ദ്രസർക്കാരിന്റെ ഹാർബർ വർക്ക്സ് അക്കൗണ്ടന്റായിരുന്നു. അരയംപറമ്പിൽ ക്ഷേത്രധർമ്മപരിപാലനയോഗം, ശ്രീനാരായണ ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ്ബ് രക്ഷാധികാരിയാണ്. ഭാര്യ: ക്യഷ്ണലീല (സരള). മക്കൾ: ദിലീപ് (മസ്ക്കറ്റ്), പ്രദീപ് (ദാസ് ഹോട്ടൽസ് തൃശൂർ), അനൂപ് (ധനലക്ഷ്മി ബാങ്ക്). മരുമക്കൾ: ബിജിന(അദ്ധ്യാപിക, മണപ്പുറം സ്ക്കൂൾ, വലപ്പാട്), ശ്രുതി (അദ്ധ്യാപിക), മിന്നു (പിഎൻവൈ സഭ അന്തിക്കാട്),