 
അക്കിക്കാവ്: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ദിവ്യ പ്രയാണത്തിന് കുന്നംകുളം അക്കിക്കാവ് കമ്പിപ്പാലത്ത് സ്വീകരണം നൽകി. എം.എ. ബാലകൃഷ്ണൻ, അഡ്വ.പ്രസാദ്, ബാലൻ വടാശേരി, നെല്ലിക്കുന്നേൽ അശോകൻ, അശോകൻ മാസ്റ്റർ, തിലകൻ, സിദ്ധാർത്ഥൻ, ഹരി, മധുസുധനൻ, ശശി, രത്‌നമോഹൻ, സുമന സുരേഷ്, ഗീതാഞ്ജലി, ചന്ദ്രിക എന്നിവർ നേതൃത്വം നൽകി.