1

തൃശൂർ: ജില്ലയിൽ വെള്ളിയാഴ്ച 234 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 192 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,803 ആണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,50,298 ആണ്. 5,45,479 പേരാണ് ആകെ രോഗമുക്തരായത്.