
പേരാമ്പ്ര: ചെറുവണ്ണൂർ പുളിക്കൂ കുഴിമീത്തൽ നാരായണി (85) നിര്യാതയായി. ഭർത്താവ്:പരേതനായ കണ്ണൻ .മക്കൾ:ലീല, രാധ,പത്മനാഭൻ,ബാബു, സുരേന്ദ്രൻ. മരുമക്കൾ :ഗോവിന്ദൻ , ചെക്കോട്ടി(കല്പത്തൂർ) ഗീത (കീഴ്പയ്യൂർ), കവിത(അഞ്ചാം പീടിക, ലീമ (കൂനം വള്ളിക്കാവ്). സഹോദരങ്ങൾ :പരേതനായ പൊക്കൻ, കണാരൻ, ചാത്തു, കേളപ്പൻ, ഗോപാലൻ, പരേതനായ കുഞ്ഞിരാമൻ.