ചിറയിൻകീഴ്: മുടപുരം ശിവകൃഷ്ണപുരം ധനുജ ഭവനിൽ പ്രഭാകരൻ (83) നിര്യാതനായി. ഭാര്യ: സത്യവതി. മക്കൾ: ധനുജ, സുരേഷ് ബാബു, സുരേലാൽ (ഗവ. പ്രസ്സ്). മരുമക്കൾ: സുഗതൻ, അനിതകുമാരി, പ്രീത. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്.