ചിറയിൻകീഴ്:കേരള സർവകലാശാലയുടെ കീഴിലുള്ള അഴൂർ യു.ഐ.ടിയിൽ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നീ ഡിഗ്രി കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്.യോഗ്യതയുള്ള വിദ്യാർത്ഥികൾ 22ന് രാവിലെ 11ന് നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.