sarasamma-65

തഴവ: കുതിരപ്പന്തി ശ്രീകൃഷ്ണസ്വാമി മൂലസ്ഥാന ക്ഷേത്രത്തിനു സമീപം കുതിരപ്പന്തി കൃഷ്ണവിലാസത്തിൽ പരേതനായ വി. കൃഷ്ണൻകുട്ടിയുടെ (റിട്ട. ജീവനക്കാരൻ ഗവ. കോളേജ് ചവറ) ഭാര്യ സരസമ്മ (65) നിര്യാതയായി. മക്കൾ: രാജേഷ്, രാജീവ്‌, രാജി. മരുമക്കൾ: വിജിത, സ്വപ്ന, രാജേഷ്. സഞ്ചയനം 5 ഞായറാഴ്ച രാവിലെ 8 ന്.