shali-chandran-37

പരവൂർ: കലയ്ക്കോട് പാറവിളയിൽ മധുവിന്റെ ഭാര്യ ശാലി ചന്ദ്രൻ (37) നിര്യാതയായി. മക്കൾ: ഷിധിൻ, ഷിജി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7ന്.