വേളമാനൂർ: പുലിക്കുഴി സുജിത്ത് ഭവനിൽ പരേതനായ സുരേന്ദ്രന്റെയും രാജമ്മയുടെയും മകൻ എസ്. സുനിൽ കുമാർ (54) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: സജിത്ത്, സുജിത്ത്.