കരംകോട്: ഉളിയനാട് ചരുവിള വീട്ടിൽ വി. വിജയൻ (53) നിര്യാതനായി. ഭാര്യ: അശ്വതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.