santhamma-60

കുളക്കട: മഠത്തിനാപ്പുഴ ശശിവിലാസത്തിൽ ശശികുമാരിന്റെ ഭാര്യ ശാന്തമ്മ (60) നിര്യാതയായി. മക്കൾ: ജയശ്രീ, ദേവദാസ്. മരുമകൻ: എസ്. ഷിജു. സ‌ഞ്ചയനം 5ന് രാവിലെ 8ന്.