
കുണ്ടറ: ത്രിപ്പലഴികം ജെ.പി വില്ലയിൽ എ.സി. ജേക്കബ് പണിക്കർ (രാജു-72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: കുമാരി ജെ. പണിക്കർ. മക്കൾ: ലിനറ്റ് ജേക്കബ്, ലിജിൻ ജേക്കബ്. മരുമക്കൾ: സോണി ജോൺ, ടോറിൻ റേച്ചൽ മാത്യു.