കുന്ദമംഗലം: പന്തീർപാടം മുഹമ്മദ് കുമ്മങ്ങോട്ട്(84) നിര്യാതനായി. ഭാര്യമാർ:പരേതയായ ബീച്ചിപ്പാത്തു, ഫാത്തിമ. മക്കൾ:കോയ, ആയിഷ, സിദ്ധീഖ്, നസീറ. മരുമക്കൾ:ഹമീദ്, സക്കീർ, സഫിയ, ഷംന.