
വെഞ്ഞാറമൂട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി നെല്ലനാട് പഞ്ചായത്ത് കമ്മറ്റി നെല്ലനാട് പഞ്ചായത്ത് ഒാഫീസിന് മുന്നിൽ ധർണ നടത്തി.ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മാമൂട് മധുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ ബി.ജെ.പി വാമനപുരം മണ്ഡലം മുൻ പ്രസിഡന്റ് എസ്.ആർ.രജി കുമാർ ഉദ്ഘാടനം ചെയ്തു.വെള്ളു മണ്ണടി ബൈജു,ജി.ഭാസി,വിപിൻ പഞ്ചായത്തു മെമ്പർ പ്രതീഷ്,വിവേക്,രാജേന്ദ്രൻ,ഷൈജു തുടങ്ങിയവർ സംസാരിച്ചു.