വിതുര:കളിയിക്കൽ ദിനേഷ് ഭവനിൽ മുൻ കേരളകൗമുദി വിതുര ഏജന്റ് പരേതനായ കെ. സുഗുണന്റെയും, പരേതയായ എസ്. സോമവല്ലിയുടെയും മകൻ എസ്.എസ്. ദിനേഷ്കുമാർ (57) നിര്യാതനായി. സഹോദരങ്ങൾ: എസ്.വി. രതീഷ്, എസ്.വി. സോണി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.