rura

വെഞ്ഞാറമൂട്:ജില്ലാ റൂറൽ പൊലീസ് കൺട്രോൾ ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിൽ നടന്നു.സി.ഐ സൈജു നാഥ് ഉദ്ഘാടനം ചെയ്തു.സബ്ഇൻസ്പെക്ടർ അമർ, പൊലീസ് കൺട്രോൾ റൂം ഇൻചാർജ് സബ്ഇൻസ്പെക്ടർ ബാലകൃഷ്ണൻ,സബ്ഇൻസ്പെക്ടർ ഷാജി, വെഞ്ഞാറമൂട് ജനമൈത്രി പൊലീസ് കോ ഒാർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് എന്നിവർ പങ്കെടുത്തു.