കിളിമാനൂർ: പോങ്ങനാട് ദേവതീർത്ഥത്തിൽ (ഒലിപ്പുറത്തു വീട്)രാജൻ പിള്ള (73) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: മനു, ചിന്നു. മരുമകൾ: ദീപ.