dec01b

ഒറ്റൂർ: ഒറ്റൂർ പഞ്ചായത്ത് ഓഫീസിന് സമീപം അസരത്തിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ സരോജനി അമ്മ ( 80) നിര്യാതയായി. മക്കൾ: വിജയകുമാർ, അജയകുമാർ, അജിതകുമാരി. മരുമക്കൾ: ഡിങ്കിരി അനിൽ (ഹോം സിനിമാ സംവിധായകൻ), തങ്കമണി, സിനി.സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.