വർക്കല:കെ.എസ്.ടി.എ വർക്കല ഉപജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എ. നജീബ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ബൈജു അദ്ധ്യക്ഷത വഹിച്ചു.വി.അജയകുമാർ,സിജോവ് സത്യൻ,വി.സുനിൽ, എ.എം.റിയാസ്,എസ്.അജയ കുമാർ,ആർ.റിജി,എസ്.ഉണ്ണികൃ ഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.