jaya

വാമനപുരം:യുവമോർച്ച വാമനപുരം മണ്ഡലം കമ്മിറ്റി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തിൽ വാമനപുരത്ത് സംഘടിപ്പിച്ച പുഷ്പാഞ്ജലിയും അനുസ്മരണവും ബി.ജെ.പി വാമനപുരം മണ്ഡലം മുൻ പ്രസിഡന്റ് എസ്.ആർ. രജികുമാർ ഉദ്ഘാടനം ചെയ്തു.യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രതീഷ്, എസ്.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് വെഞ്ഞാറമൂട് ബൈജു,വിവേക്,രഞ്ജിത് ഗോപൻ എന്നിവർ പങ്കെടുത്തു.